വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/അക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രണ്ടാം ഘണ്ഡികയ്ക്ക് തലക്കെട്ടുമായി എന്തു ബന്ധം? -- റസിമാൻ ടി വി 18:59, 7 ഒക്ടോബർ 2012 (UTC)

അത് ഒഴിവാക്കുകയും ആദ്യഖണ്ഡികയെ നിഘണ്ടുവിലേക്ക് നീക്കുകയും ചെയ്ത് ലേഖനം നീക്കം ചെയ്യുകയാണ് വേണ്ടത്. --Vssun (സംവാദം) 03:33, 8 ഒക്ടോബർ 2012 (UTC)
{{AFD}} ഇട്ടു -- റസിമാൻ ടി വി 10:33, 8 ഒക്ടോബർ 2012 (UTC)
വിക്കിനിഘണ്ടുവിൽ ഇതിൽ നിന്നുള്ള വിവരങ്ങൾ ചേർത്തിട്ടുണ്ട്. ഇനി ഈ ലേഖനം നീക്കം ചെയ്യാവുന്നതാണെന്നു തോന്നുന്നു - Hrishi (സംവാദം) 14:11, 25 ഡിസംബർ 2012 (UTC)