വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-10-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആഞ്ഞിലിപ്പഴം.jpg

ഭക്ഷ്യയോഗ്യവും ചക്ക, കടച്ചക്ക, എന്നിവയോട് സാദൃശ്യമുള്ളതുമായ ഫലം കായ്ക്കുന്ന ഒരു വൃക്ഷമാണ് ആഞ്ഞിലി, അയിണി അഥവാ അയിനിപ്പിലാവ്. ഇതിന്റെ ഫലമാണ് ആഞ്ഞിലിപ്പഴം. പഴുത്തു കഴിയുമ്പോൾ ഇതിന്റെ മുള്ളു കലർന്ന തൊലി കളഞ്ഞാൽ മഞ്ഞ കലർന്ന ഓറഞ്ചു നിറത്തിൽ ചുളകൾ കാണാം. തൊലി കളഞ്ഞ ആഞ്ഞിലിപ്പഴമാണ് ചിത്രത്തിൽ.


ഛായാഗ്രഹണം : കല്യാണി
അപ്‌ലോഡ്: സാദിക്ക് ഖാലിദ്


തിരുത്തുക