വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/31-01-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറുകല്ലവി
ചെറുകല്ലവി

കലവി, കൊളക്കട്ട, ശെമ്പാവ് എന്നെല്ലാം അറിയപ്പെടുന്ന ചെറുകല്ലവി 15 മീറ്റർ ഉയരം വയ്ക്കുന്ന ഒരു വൃക്ഷമാണ്. (ശാസ്ത്രീയനാമം: Meliosma simplicifolia).

ഛായാഗ്രഹണം: വിനയരാജ്

തിരുത്തുക