വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-4-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • ചിത്രശലഭം, പൂമ്പാറ്റ, എന്നീ പേരുകളുള്ള ഷഡ്‌പങ്ങൾ പ്രാണിലോകത്തെ സൌന്ദര്യമുള്ള ജീവികളാണ്. മനുഷ്യൻ ഭൂമിയിൽ ആവിർഭവിക്കുന്നതിന് ഏകദേശം 970 ലക്ഷം വർഷങ്ങൾക്കു മുമ്പുതന്നെ ചിത്രശലഭങ്ങൾ ഭൂമിയിലുണ്ടായിരുന്നതായി പറയപ്പെടുന്നു. പൂമ്പാറ്റകൾ ഇണചേരുന്ന കാഴ്ചയാണു ചിത്രത്തിൽ.

ഛായാഗ്രാഹകൻ: ബിജുനെയ്യൻ