വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/29-04-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചീവീട്
ചീവീട്

ഷഡ്പദങ്ങളിലെ ഒരു കുടുംബമാണ് ചീവീട് (Cricket). പുൽച്ചാടി, കൂറ (പാറ്റ), ചുള്ളിക്കമ്പ് പ്രാണി, ഇലപ്രാണി, മാന്റിസ്, വെട്ടുക്കിളി തുടങ്ങിയവയെല്ലാം ചീവീടുകളുടെ താവഴികളിൽ പെടുന്നവയാണ്. ചീവീടുകളധികവും സസ്യഭുക്കുകളാണ്. മദ്ധ്യകേരളത്തിൽ പ്രത്യേകിച്ച് കോട്ടയം, ഇടുക്കി ജില്ലകളിൽ സികാഡ കുടുംബത്തിലെ (Cicadidae) ഷഡ്പദങ്ങളെയാണ് പൊതുവേ ചീവീടെന്ന് വിളിക്കുക.


തിരുത്തുക