വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-11-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുലിക്കളി
പുലിക്കളി

കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി . ഓണക്കാലങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. പുലികളിക്ക് ഏകദേശം 200 വർഷത്തെ പഴക്കമുണ്ട്.

ചിത്രീകരണം: അനിമേഷ് സേവ്യർ

തിരുത്തുക