വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-11-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മണ്ണിനടിയിൽ വളരുന്ന ഒരു സുഗന്ധദ്രവ്യവും ഔഷധവുമാണ്‌ ഇഞ്ചി. ഉണ്ടാവുന്ന സസ്യത്തേയും ഇഞ്ചി എന്നുതന്നെയാണ്‌ വിളിക്കുക. ആഹാരപദാർത്ഥങ്ങളിലും ഔഷധങ്ങളിലും ഇഞ്ചി വളരെയധികം ഉപയോഗിച്ചുവരുന്നു. ഉണങ്ങിയ ഇഞ്ചിയാണ് ചുക്ക്. സുഗന്ധദ്രവ്യമായും ഔഷധമായും ചുക്ക് ഉപയോഗിക്കുന്നു. ഉണക്കാനിട്ടിരിക്കുന്ന ചുക്ക് ആണ് ചിത്രത്തിൽ.തിരുത്തുക