വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-09-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കടൽച്ചൊറി അഥവാ ജെല്ലിഫിഷ്
കടൽച്ചൊറി അഥവാ ജെല്ലിഫിഷ്

ശരീരത്തിൽ 90 ശതമാനത്തിലധികം ജലമുള്ള ജലജീവിയാണ് കടൽച്ചൊറി അഥവാ ജെല്ലിഫിഷ്. ഇവ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ കാൻസറിനും ഹൃദ്രോഗത്തിനുമുള്ള ഔഷധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

ഛായാഗ്രഹണം: പ്രശാന്ത് ആർ.

തിരുത്തുക