വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/28-07-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ മറ്റു ഭൂപ്രദേശങ്ങളെ അപേക്ഷിച്ച് മലനാട് പ്രദേശത്ത് ധാരാളമായി കാണപ്പെടുന്ന ഒരു ശിലാരുപമാണ് കരിങ്കല്ല്. ലോകത്തെല്ലായിടത്തും ശില്പ നിർമ്മാണത്തിനും, ആരാധനാലയങ്ങളുടെ നിർമ്മാണത്തിനും പുരാതന കാലം മുതലേ കരിങ്കല്ല് ഉപയോഗിച്ചു വന്നിരുന്നു. മെറ്റൽ എന്നു വിളിക്കുന്ന കരിങ്കൽച്ചീളുകൾ, കോൺക്രീറ്റ് മിശ്രിതത്തിന്റെ ഒരു പ്രധാന ഘടകവുമാണ്.


ഛായാഗ്രഹണം: രമേശ് എൻ. ജി.

തിരുത്തുക