വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/27-12-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പനിനീർപ്പൂവ്

പനിനീർപ്പൂവ്: ലോകത്ത് വളരെയധികം വാണിജ്യാണിടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് പനിനീർപ്പൂവ്. മിക്ക പനിനീർ പൂവുകളും സുഗന്ധമുള്ളവയാണ്. ഏകദേശം 25,000 പരം ഇനങ്ങളിലുള്ള‍ പനിനീർച്ചെടികൾ ലോകത്തിന്റെ വിവിധഭാഗങ്ങളിലുണ്ട് . ഇവയിൽ 5000-ത്തോളം വർഗ്ഗങ്ങളിലുള്ള റോസാച്ചെടികൾ ഊട്ടിയിലെ റോസ് ഗാർഡനിലുണ്ട്. നിറം, വലുപ്പം, ആകൃതി, ഗന്ധം എന്നിവ അടിസ്ഥാനമാക്കി പ്രധാനമായും അഞ്ചായി ചെടികൾ വിഭജിച്ചിട്ടുണ്ട്. പനിനീർപ്പൂവാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: Challiyan

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>