വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-12-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ്‌ ദീപാവലി അഥവാ ദീവാളീ. തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ (വടക്കേ ഇന്ത്യയിൽ കാർത്തിക മാസം/തമിഴ്നാട്ടിൽ ഐപ്പാശി മാസം)ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉത്സവമായ ഇത്‌ ഹിന്ദു,ജൈന,സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു

ഛായാഗ്രഹണം: പൊന്നമ്പലം

തിരുത്തുക