വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-09-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Brindavan Garden Mysore fountain2.JPG

ഇന്ത്യൻ സംസ്ഥാനമായ കർണാടകത്തിലെ പ്രശസ്തമായ ഒരു പട്ടണമാണ്‌ മൈസൂർ. ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണിവിടം. മൈസൂരിലെ നയനസുഖമേകുന്ന ഒരു പൂന്തോട്ടമാണ് ബൃന്ദാവൻ ഗാർഡൻ. ബൃന്ദാവൻ ഗാർഡനിലെ മ്യൂസിക്കൽ ഫൗണ്ടനാണ് ചിത്രത്തിൽ.


ഛായാഗ്രഹണം : എഴുത്തുകാരി

തിരുത്തുക