വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/26-04-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കതിനാ വെടി

കേരള സംസ്ഥാനത്തിലെ അപൂർവം ശ്രീരാമ ക്ഷേത്രങ്ങളിലൊന്നാണ് പുരാതനമായ തൃപ്രയാർ ക്ഷേത്രം. തൃശ്ശൂർ ജില്ലയുടെ തെക്കു പടിഞ്ഞാറ് ഭാഗത്തായി തൃപ്രയാർ എന്ന സ്ഥലത്ത് തീവ്രാനദി കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൃപ്രയാർ ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ് കതിനാ വെടി. ദ്രാവിഡ ക്ഷേത്രങ്ങളിലെ ഒരാചാരമാണിത്.

കതിനാ വെടിയാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: ചള്ളിയാൻ‍

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>