വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/25-10-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പൂക്കൈത.jpg

നല്ല വെള്ളമുള്ള സ്ഥലങ്ങളിൽ വളരുന്ന സുഗന്ധമുള്ള പൂക്കളുണ്ടാവുന്നതും മുള്ളുകളോടുകൂടിയ ഇലകളുമുള്ള സസ്യമാണ്‌ കൈത. പൂക്കൈത എന്നും തഴ എന്നും വിളിക്കുന്നു. ദക്ഷിണേന്ത്യയിൽ കേരളത്തിലും കർണ്ണാടകത്തിലും ഇവ കണ്ടുവരുന്നു. പൂക്കൈതയാണ് ചിത്രത്തിൽ.


ഛായാഗ്രഹണം : സുഗീഷ്


തിരുത്തുക