വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-8-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടുവാവരയൻ ഇരട്ടവാലൻ ചിത്രശലഭം (കിഴക്കൻ) - അമേരിക്കൻ ഐക്യനാടുകളുടെ കിഴക്കൻ പ്രദേശങ്ങളിലാണ് കിഴക്കൻ കടുവാവരയൻ കാണപ്പെടുന്നത്. ഈ ഇനത്തിലെ ആൺചിത്രശലഭങ്ങളുടെ ചിറകുകൾ പ്രധാനമായും മഞ്ഞനിറമാണ്. ഇരുചിറകുകളിലും നാലുവീതം കറുത്തവരകൾ കാണും. ചിറകുകളുടെ വശങ്ങളിൽ കറുപ്പിൽ മഞ്ഞ പുള്ളികളോടെ വരയുമുണ്ടാകും. ജോർജിയ, വെർജീനിയ, അലബാമ, സൌത്ത് കരോളിന, ഡെലാവെയർ എന്നീ അമേരിക്കൻ സംസ്ഥാനങ്ങളുടെ ദേശീയ ചിത്രശലഭമാണിത്.

ഛായാഗ്രാഹകൻ: മൻ‌ജിത്കൈനി


തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>