വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-11-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളകലാമണ്ഡലം
കേരളകലാമണ്ഡലം

ഭാരതീയ നൃത്ത കലകൾ അഭ്യസിപ്പിക്കുന്ന കേരളത്തിലെ ഒരു കലാലയമാണ് കേരളകലാമണ്ഡലം. പ്രത്യേകിച്ചും കേരളത്തിൽ രൂപം കൊണ്ട കലകൾ അഭ്യസിപ്പിക്കുന്ന ഈ കലാമണ്ഡലം തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു.

കലാമണ്ഡലത്തിലെ കൂത്തമ്പലമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: അറയിൽ പി. ദാസ്

തിരുത്തുക