വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-09-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തേനീച്ചക്കൂടുകൾ

പുഷ്പങ്ങളിൽ നിന്നും മധു ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയമായ തേൻ ഉല്പാദിപ്പിക്കുന്ന ഒരു ഷഡ്പദമാണ് തേനീച്ച. ഞൊടീയൽ, ഇന്ത്യൻ, ഇറ്റാലിയൻ, വൻതേനീച്ച, ചെറുതേനീച്ച, കോൽതേനീച്ച തുടങ്ങി വിവിധ ജനുസ്സുകളിൽ ഇവ കാണപ്പെടുന്നു.

ഛായാഗ്രഹണം: അജയകുമാർ.വി.വി.

തിരുത്തുക