വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/24-04-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കനൽവാലൻ ചതുപ്പൻ
കനൽവാലൻ ചതുപ്പൻ

നിത്യേന കാണപ്പെടുന്ന ഒരിനം സൂചിത്തുമ്പിയാണ് കനൽവാലൻ ചതുപ്പൻ - Orange - tailed Marsh Dart. (ശാസ്ത്രീയനാമം:-Ceriagrion cerinorubellum). കാലുകൾ മഞ്ഞ നിറത്തിലോ മഞ്ഞ കലർന്ന തവിട്ടു നിറത്തിലോ കാണപ്പെടുന്ന ഇവയുടെ കണ്ണുകളും ഉരസ്സും പച്ച നിറത്തിൽ കാണപ്പെടുന്നു. വാലിലെ മിക്ക ഖണ്ഡങ്ങളും കറുപ്പു കലർന്ന നിറമാണെങ്കിലും വാലിന്റെ ആരംഭവും അവസാനവും ചുവപ്പു നിറമാണ്.

ഛായാഗ്രഹണം: ജീവൻ ജോസ്

തിരുത്തുക