വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-12-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്ടുതേനീച്ചക്കൂടുകൾ
കാട്ടുതേനീച്ചക്കൂടുകൾ

തേനീച്ച: പുഷ്പങ്ങളിൽ നിന്നും ദ്രാവകം ശേഖരിച്ച് മധുരവും ഔഷധഗുണവുമുള്ള പാനീയവുമായ തേൻ ഉല്പാദിപ്പിക്കുന്ന ജീവികളാണ് തേനീച്ചകൾ. തേനീച്ചകൾ പൂക്കളിൽ നിന്ന് തേനിനൊടൊപ്പം പുമ്പൊടിയും ശേഖരിക്കുന്നു. തേനീച്ചകൾ നിർമ്മിക്കുന്ന മെഴുക് അറകളിലാണ് തേനും പൂമ്പൊടിയും സംഭരിക്കന്നത്. പുനലൂരിലെ വിളക്കുവെട്ടത്തിനടുത്തുള്ള തേൻ പാറയിലെ തേനീച്ചക്കൂടുകളാൺ ചിത്രത്തിൽ

ഛായാഗ്രഹണം: നോബിൾ മാതു

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>