വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-11-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പനവർഗസസ്യങ്ങളുള്ളിടത്ത് ജീവിക്കുന്ന ഒരു പൂമ്പാറ്റയാണ് പനങ്കുറുമ്പൻ. ഓറിയന്റൽ പാം ബോബ് എന്നും ഇതിന് പേരുണ്ട്. പണ്ടുകാലത്ത് മലേഷ്യയിൽ വിരളമായി മാത്രമാണ് കാണപ്പെട്ടിരുന്നതെങ്കിലും ആതിഥേയസസ്യമായ പന വ്യാപകമായി വളർത്താനാരംഭിച്ചതിനെത്തുടർന്ന് ഈ ശലഭം വ്യപകമായി.


ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ തിരുത്തുക