വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-07-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ
ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ

കേരളത്തിലെ ഒരു ചലച്ചിത്ര ഗാന രചയിതാവും നാടോടി ശീലുകളുടെ അവതാരകനുമാണ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ. തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിലാണ് ഇദ്ദേഹത്തിന്റെ ജനനം.

ഛായാഗ്രഹണം : ഷാജി മുള്ളൂക്കാരൻ

തിരുത്തുക