വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-02-2019

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇലയോകാർപസ്
ഇലയോകാർപസ്

ഉഷ്ണമേഖലയിലും ഉപോഷ്ണമേഖലയിലും കാണപ്പെടുന്ന നിത്യഹരിത മരങ്ങളുടെയും കുറ്റിച്ചെടികളുടെയും ഒരു ജനുസ്സാണ് ഇലയോകാർപസ്. മഡഗാസ്കർ, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, തെക്കൻ ചൈന, ജപ്പാൻ, ന്യൂസിലാന്റ്, ഫിജി, ഹവായി എന്നിവിടങ്ങളിലായി 350 ഇനങ്ങൾ ഈ ജനുസ്സിലുണ്ട്. മുത്തുകൾ പോലെയുള്ള വർണ്ണാഭമായ പഴങ്ങളും ചെറിയ കൂട്ടങ്ങളായി തൂങ്ങിക്കിടക്കുന്ന പൂവുകളും കുടുംബത്തിന്റെ ശ്രദ്ധേയമായ സവിശേഷതകളാണ്. ആവാസവ്യവസ്ഥയിൽ നഷ്ടം സംഭവിക്കുന്നതിനാൽ പല സ്പീഷീസുകളും ഭീഷണി നേരിടുന്നു

ഛായാഗ്രഹണം: Vinayaraj