വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-09-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു മലയാളചലച്ചിത്ര പിന്നണിഗായകനാണ് സുദീപ് കുമാർ. 2011-ലെ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. 1998-ൽ താലോലം എന്ന ചിത്രത്തിലാണ് ഇദ്ദേഹം ആദ്യമായി പാടിയത്.


ഛായാഗ്രഹണം: ലിജേഷ് കെ. തിരുത്തുക