വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-04-2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി. തോമാശ്ലീഹായാൽ സ്ഥാപിതമായ കോട്ടക്കാവ് സെന്റ്. തോമസ് പള്ളി
വി. തോമാശ്ലീഹായാൽ സ്ഥാപിതമായ കോട്ടക്കാവ് സെന്റ്. തോമസ് പള്ളി

ക്രിസ്ത്വബ്ദം ഒന്നാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് വി. തോമാശ്ലീഹായാൽ സ്ഥാപിതമായ കോട്ടക്കാവ് സെന്റ്. തോമസ് പള്ളി. പലവട്ടം പുതുക്കിപ്പണിയലുകൾക്ക് ഈ ദേവാലയം സാക്ഷ്യം വഹിച്ചു.

ഛായാഗ്രഹണം: ചള്ളിയാൻ