വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-02-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആനയും ആനക്കാരനും
ആനയും ആനക്കാരനും

പ്രോബോസിഡിയ എന്ന സസ്തനികുടുംബത്തിൽ ഉൾപ്പെടുന്ന ജീവിയാണ് ആന. ഈ ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണിത്. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്. ഇന്ത്യയുടെ പൈതൃകമൃഗവുമാണ് ആന.

വാഗമൺ മൊട്ടക്കുന്നുകൾക്കു സമീപം സഞ്ചരിക്കുന്ന ആനയും ആനക്കാരനുമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: റോജി പാലാ

തിരുത്തുക