വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/22-01-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സീനിയ
സീനിയ

വളരെയധികം നിറങ്ങളിൽ പൂക്കൾ ഉണ്ടാകുന്ന ഒരു അലങ്കാരസസ്യയിനമാണ് സീനിയ. നീളത്തിലുള്ള തണ്ടോടുകൂടിയ പുഷ്പങ്ങൾ ഇവയുടെ പ്രത്യേകതയാണ്. ഏകദേശം ഒരു മീറ്റർ വരെ പൊക്കത്തിൽ ശാഖോപശാഖകളായി വളരുന്ന ഒരു നിത്യഹരിതസസ്യമാണിത്.

ഛായാഗ്രഹണം: ശ്രീരാജ് പി.എസ്.

തിരുത്തുക