വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-09-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇങ്ക്‌സ്കെയ്പ്പിൽ വരച്ച ടക്സ് ചിത്രം
ഇങ്ക്‌സ്കെയ്പ്പിൽ വരച്ച ടക്സ് ചിത്രം

വെക്ടർ ഗ്രാഫിക്സ് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയറാണു് ഇങ്ക്‌സ്കേപ്പ്. ഗ്നു സാർവ്വജനിക അനുമതിപത്രം അനുസരിച്ചാണ്‌ ഇത് വിതരണം ചെയ്യപ്പെടുന്നത്.

ഛായാഗ്രഹണം: പ്രശോഭ് ജി. ശ്രീധർ.

തിരുത്തുക