വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-08-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊന്ത
കൊന്ത

ഭക്ത്യഭ്യാസത്തിനും അതിൽ ജപങ്ങളുടെ ആവർത്തനം എണ്ണാൻ ഉപയോഗിക്കുന്ന മണികൾ ചേർന്ന മാലയ്ക്ക് പൊതുവായുള്ള പേരാണ് കൊന്ത. കൊന്തയുടെ ഘടകങ്ങൾ "ദശകങ്ങൾ" എന്നറിയപ്പെടുന്നു. ഒരു കർത്തൃപ്രാർത്ഥന, പത്തു "നന്മനിറഞ്ഞമറിയമേ" എന്ന ജപം, ഒരു ത്രിത്വസ്തുതി എന്നിവ ചേർന്നതാണ് ഒരു ദശകം.


ഛായാഗ്രഹണം: ജോർജ്ജുകുട്ടി

തിരുത്തുക