വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-04-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മാതളങ്ങൾ

പ്യൂണിക്കാ ഗ്രനേറ്റം എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു ഫലവൃക്ഷമാണ് മാതളനാരകം. മാതള നാരങ്ങക്ക് റുമാൻ പഴം (ഉറു-മാമ്പഴം) എന്നും പേരുണ്ട്. മറ്റു പഴങ്ങളെ അപേക്ഷിച്ച് വളരെക്കാലം കേടുകൂടാതിരിക്കുന്ന ഒന്നാണ് മാതളം. സംസ്‌കൃതത്തിൽ ഡാഡിമം എന്നും ഹിന്ദിയിൽ അനാർ എന്നും അറിയപ്പെടുന്നു.

ഛായാഗ്രഹണം: ആഷ സതീശ്

തിരുത്തുക