വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-03-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിലന്തി
ചിലന്തി

സ്വന്തമായി വലവിരിച്ച് ഇരയെപ്പിടിക്കുന്ന ഒരു ചെറുജീവിയാണ്‌ എട്ടുകാലി അഥവ ചിലന്തി. എന്നാൽ വലനെയ്യാതെ തന്നെ ഇര പിടിക്കുന്ന ചിലന്തികളും ഉണ്ട്.ഇരയെ തന്റെ വലയിലേക്ക് ആകർഷിച്ച് അകപ്പെടുത്തുവാൻ ചിലയിനം ചിലന്തികൾ വിരുതരാണ്. പൂക്കൾക്കു സമാനമായ വർണ്ണങ്ങളുള്ള ചിലന്തികൾ പുമ്പാറ്റകളെയും മറ്റ് ചെറു ഈച്ചകളെയും ഇത്തരത്തിൽ കബളിപ്പിക്കുന്നു.


ഛായാഗ്രഹണം: നോബിൾ മാത്യു

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>