വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/21-01-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ വയലറ്റ്
ഇന്ത്യൻ വയലറ്റ്

കേരളത്തിൽ കാണുന്ന മൂന്നു സെറൂലിയൻ ജാതികളിൽ ഏറ്റവും സാധാരണയായി കാണുന്ന പൂമ്പാറ്റയാണ് പൊട്ടുവാലാട്ടി. ആകാശ നീലിമ കലർന്ന വെള്ളനിറമുള്ളതിനാലാണ് ഇവരെ ഇംഗ്ലീഷിൽ സെലൂറിയൻസ് എന്ന് വിളിയ്ക്കുന്നത്. ശാസ്ത്രീയ നാമം: Jamides celeno

ഛായാഗ്രഹണം: വിനയരാജ്

തിരുത്തുക