വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-12-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇളം ഓറഞ്ച് നിറമുള്ള ഒരിനം ചിത്രശലഭമാണ് മയിക്കണ്ണി. പിൻചിറകുകളിൽ മയിൽപ്പീലികണ്ണുകളെ ഓർമ്മപ്പെടുത്തുന്ന അതിമനോഹരമായ കണ്ണുകൾ ഉള്ളത് കൊണ്ടാണ് ഇവയ്ക്ക് ഈ പേരു വരാൻ കാരണം.


ഛായാഗ്രഹണം: അജയ് ബാലചന്ദ്രൻ തിരുത്തുക