വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-11-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
White Tiger.png

ബംഗാൾ കടുവയുടെ ഒരു റിസെസ്സീവ് മ്യൂട്ടന്റ് വകഭേദമാണ് വെള്ളക്കടുവ. മുൻ നാട്ടുരാജ്യമായ റേവയിലേയും ആസാം, ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങളിലെയും വനങ്ങളിലാണ് ഇവയെ കണ്ടുതുടങ്ങിയത്.


ഛായാഗ്രഹണം: ജേക്കബ് ജോസ് തിരുത്തുക