വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-05-2022

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുവർണ്ണ ശലഭം
സുവർണ്ണ ശലഭം

മഴക്കാടുകളിൽ കൂടുതലായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് സുവർണ്ണ ശലഭം. പശ്ചിമഘട്ടത്തിലും മറ്റു വനമേഖലകളിലും ഇവയെ കാണാറുണ്ട്.

ഛായാഗ്രഹണം: വിനയരാജ്