വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-08-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബോംബെ സിസിലിയൻ

ഒരിനം സിസിലിയൻ ആണ് ബോംബെ സിസിലിയൻ (ശാസ്ത്രീയനാമം: Ichthyophis bombayensis). ഇത് സാമാന്യം വലിപ്പംകൂടിയ ഇനമാണ്. ഏകദേശം ഒന്നര അടിയോളം ഇതിനു നീളമുണ്ട്. ഇതിന്റെ സ്പർശിനികൾ ചുണ്ടിനു സമീപത്തായി കാണാം. ഉത്തര പശ്ചിമഘട്ട പ്രദേശങ്ങളിൽ കാണപ്പെടുന്നു.

ഛായാഗ്രഹണം : അജിത് ഉണ്ണികൃഷ്ണൻ


തിരുത്തുക