വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-08-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാരാഗ്ലൈഡിങ്ങ്
പാരാഗ്ലൈഡിങ്ങ്

വായുവിലൂടെ പറക്കുന്ന ഒരു സാഹസിക വിനോദമാണ് പാരാഗ്ലൈഡിങ്ങ്. കൃത്രിമമായ ചിറകുകളുപയോഗിച്ച് കാറ്റിന്റെ വേഗതയിലും മർദ്ദത്തിലും വ്യതിയാനങ്ങൾ വരുത്തിയാണ് പാരാഗ്ലൈഡിങ്ങ് നടത്തുക. വിദ്ധഗ്ദ പരിശീലനം ആവശ്യമുള്ള, അപകട സാധ്യതയേറിയ ഒരു വിനോദവുമാണിത്.

തൃശ്ശൂർ ജില്ലയിലെ പെരുമലയിൽ നടന്ന പാരാഗ്ലൈഡിങ്ങിന്റെ ഒരു ദൃശ്യമാണ് ചിത്രത്തിൽ.

ഛായാഗ്രഹണം: അരവിന്ദ്

തിരുത്തുക