വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/19-03-2017

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗോപിനാഥ് മുതുകാട്
ഗോപിനാഥ് മുതുകാട്

ആധുനിക ജാലവിദ്യാരംഗത്ത് ഏറെ ശ്രദ്ധേയനായ ഒരു ജാലവിദ്യക്കാരനാണ്‌ ഗോപിനാഥ് മുതുകാട്.1964 ഏപ്രിൽ പത്താം തീയ്യതി മലപ്പുറം ജില്ലയിലെ കവളമുക്കട്ടയിൽ കവണഞ്ചേരി കുഞ്ഞുണ്ണിനായരുടേയും മുതുകാട് ദേവകിയമ്മയുടെയും മകനായി ജനിച്ചു.985 മുതൽ പ്രൊഫഷണൽ മാജിക് രംഗത്ത് സജീവ സാന്നിധ്യം. 1996-ൽ ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമി സ്ഥാപിച്ചു,അക്കാദമിയുടെ എക്സിക്യുട്ടിവ് ഡയരക്ടർ ആയി പ്രവർത്തിച്ചു വരുന്നു .

ഛായാഗ്രഹണം: നവനീത് കൃഷ്ണൻ

തിരുത്തുക