വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-9-2006

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

  • പന്ത്രണ്ടുവർഷത്തെ ഇടവേളകളിൽ പൂക്കുന്ന അത്യപൂർവമായ കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി. നീലക്കുറിഞ്ഞിയുടെ പൂക്കളാണ് ചിത്രത്തിൽ. ഇന്ത്യയിലെ പശ്ചിമഘട്ട മലനിരകളിലാണ് ഈ ചെടികൾ കാണപ്പെടുന്നത്. ഏറ്റവുമൊടുവിൽ 2006 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നീലക്കുറിഞ്ഞികൾ പൂവിരിയിച്ചു.
  • ഛായാഗ്രാഹകൻ: സുരേഷ് കൃഷ്ണ