വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-11-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുരുട്ടുപാല
കുരുട്ടുപാല

ഔഷധയോഗ്യമായ ഒരിനം കുറ്റിച്ചെടിയാണ് കുരുട്ടുപാല (ശാസ്ത്രീയനാമം: Tabernaemontana alternifolia). എട്ട് മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം പശ്ചിമഘട്ടസ്വദേശിയാണ്.

ഛായാഗ്രഹണം: വിനയരാജ്

തിരുത്തുക