വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-09-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കമ്യൂണിസ്റ്റ് പൂവ്
കമ്യൂണിസ്റ്റ് പൂവ്

കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ചെടിയാണ്‌ കമ്യൂണിസ്റ്റ് പച്ച. ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരെ സമൃദ്ധമായി വളരുന്ന ഒരു ഏക വാർഷിക ചെടിയാണ്‌ ഇത്. സ്ഥലഭേദമനുസരിച്ച് നീലപ്പീലി, വേനപ്പച്ച, നായ് തുളസി, മുറിപ്പച്ച, പൂച്ചെടി, അപ്പ എന്നീ പേരുകളിലും അറിയപ്പെടുന്നു

കമ്യൂണിസ്റ്റ് പച്ചയുടെ തളിരില മുറിവിനു മരുന്നായി ഉപയോഗിക്കാറുണ്ട്. കമ്യൂണിസ്റ്റ് പച്ചയുടെ പൂവാണ്‌ ചിത്രത്തിൽ കാണുന്നത്.

ഛായാഗ്രഹണം: സുഗീഷ് ജി.

തിരുത്തുക