വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-05-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാവളം
കാവളം

20 മീറ്റർ വരെ ഉയരം വയ്ക്കുന്ന മരമാണ് കൈതൊണ്ടി, പീനാറി, പൊട്ടക്കാവളം, തൊണ്ടി എന്നെല്ലാം അറിയപ്പെടുന്ന കാവളം. (ശാസ്ത്രീയനാമം: Sterculia guttata). പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഈ മരത്തിന്റെ ഇലകൾ വട്ടത്തിലോ ഹൃദയാകൃതിയിലോ ആണ്.


ഛായാഗ്രഹണം: വിനീത്

തിരുത്തുക