വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-04-2012

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നീലവരയൻ കോമാളി

വരയൻ കോമാളിയോട് വളരെയധികം സാമ്യമുള്ള ശലഭമാണ് നീലവരയൻ കോമാളി. ലൈക്കനിഡേകുടുംബത്തിൽപ്പെടുന്നു. വനങ്ങളിലെ അരുവികളുടെ ഓരങ്ങളിൽ സാധാരണയായി കാണുന്നു. മുൻ ചിറകിൽ സ്പർശിനിയോട് ചേർന്ന ഭാഗത്തുള്ള രണ്ടു വരകൾ ചിറകിന്റെ വശങ്ങളിലെത്തുമ്പോഴേക്കും ഒന്നായിരിക്കും.

ഛായാഗ്രഹണം: ജീവൻ ജോസ്

തിരുത്തുക