വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-10-2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Clouds2.jpg

കാഴ്ചയ്ക്ക് ഗോചരമായ രീതിയിൽ ഭൗമാന്തരീക്ഷത്തിലെ നീരാവി ഘനീഭവിച്ചുണ്ടാകുന്ന വാതകപിണ്ഡങ്ങളാണ് മേഘങ്ങൾ. അന്തരീക്ഷത്തിൽ മേഘങ്ങൾ കാണപ്പെടുന്ന ഉയരത്തിനനുസൃതമായി അവയിൽ ഘനീഭവിച്ച നീരാവിയോ, മഞ്ഞുപരലുകളോ കാണപ്പെടാം. മേഘങ്ങളാണ് ചിത്രത്തിൽ.


ഛായാഗ്രഹണം : റിയാസ് അഹമ്മദ്

തിരുത്തുക