വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-08-2013

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രൊഫ. എസ് ശിവദാസ്, വനഗവേഷണകേന്ദ്രത്തിൽ വച്ചു നടന്ന കഥാക്യാമ്പിൽ കുട്ടികളോട് സംസാരിക്കുന്നു
പ്രൊഫ. എസ് ശിവദാസ്, വനഗവേഷണകേന്ദ്രത്തിൽ വച്ചു നടന്ന കഥാക്യാമ്പിൽ കുട്ടികളോട് സംസാരിക്കുന്നു

മലയാളത്തിലെ ഒരു ബാലസാഹിത്യകാരനാണ് യുറീക്ക മാമൻ എന്നറിയപ്പെടുന്ന പ്രൊഫസ്സർഎസ്. ശിവദാസ്. യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

ഛായാഗ്രഹണം: നവനീത് കൃഷ്ണൻ എസ്

തിരുത്തുക