വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-04-2021

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെള്ളി നാൽക്കണ്ണി
വെള്ളി നാൽക്കണ്ണി

ഒരു രോമപാദ ചിത്രശലഭമാണ് വെള്ളി നാൽക്കണ്ണി. കേരളം, തമിഴ്‌നാട്, ഒറീസ്സ എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. മേയ്, ഒക്ടോബർ, ഡിസംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത് .

ഛായാഗ്രഹണം: Firos AK