വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/17-04-2008

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മല്ലികപ്പൂവ്‍
മല്ലികപ്പൂവ്‍

മല്ലിക ഓറഞ്ച്കലർന്ന മഞ്ഞനിറത്തിൽ മനോഹരമായ പൂക്കളുണ്ടാകുകയും ഇലകൾക്ക് രൂക്ഷഗന്ധവുമുള്ള ഒരു പൂച്ചെടിയാണ്, പൂന്തോട്ടങ്ങളിൽ ഒരു അലങ്കാരസസ്യമായി ഇവയെ വളർത്തുന്നു. മാരിഗോൾഡ് എന്ന ഇംഗ്ലീഷ്‌ നാമധാരിയായ ഈ ചെടി ചെട്ടിപ്പൂ എന്നാണ്‌ മലബാർ ഭാഗങ്ങളിൽ അറിയപ്പെടുന്നത്‌. ഒന്നു മുതൽ മൂന്നടി വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം ഒരു കുറ്റിച്ചെടിയാണ്. മല്ലിക ഒറ്റക്കൊ കൂട്ടമായോ വളരാറുണ്ട്, തണ്ടിൽ രണ്ട് വശത്തേക്കും നിൽക്കുന്ന ഇലകളാണ് ഇതിനുള്ളത്.

മല്ലികപ്പൂവാണ്‌ ചിത്രത്തിൽ

ഛായാഗ്രഹണം: അരുണ‍‍‍

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ >>