വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-11-2014

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസിലിഡീ
അസിലിഡീ

റോബർ ഫ്ലൈ, അസാസിൻ ഫ്ലൈ എന്നൊക്കെ സാധാരണയായി അറിയപ്പെടുന്ന കീടഭോജികളായ പ്രാണികൾ ഉൾപ്പെടുന്ന ജീവകുടുംബമാണ് അസിലിഡീ.

കേരളത്തിൽ കാണപ്പെടുന്ന ഒരു റോബർ ഫ്ലൈ ആണ് ചിത്രത്തിൽ. കൊയിലാണ്ടിക്കടുത്തുനിന്നും പകർത്തിയത്.

ഛായാഗ്രഹണം: വിനീത്

തിരുത്തുക