വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-11-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശുദ്ധമദ്ദളം
ശുദ്ധമദ്ദളം

മേളപ്രയോഗങ്ങളിൽ സവിശേഷമായ സ്ഥാനം അലങ്കരിക്കുന്ന ഒരു വാദ്യോപകരണമാണ് ശുദ്ധമദ്ദളം. ഇരുകൈകളും ഉപയോഗിച്ചു കൊട്ടുന്ന മദ്ദളത്തിന്റെ ഇടന്തലയ്ക്കൽ വലതുകൈയും വലന്തലയ്ക്കൽ ഇടതുകൈയും ഉപയോഗിച്ചാണ്‌‍ കൊട്ടുക.

ഛായാഗ്രഹണം: അറയിൽ പി. ദാസ്

തിരുത്തുക