വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-10-2010

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെറുമുണ്ടി
ചെറുമുണ്ടി

ഒരു കൂട്ടം വെള്ളരിപ്പക്ഷികളെ പറയുന്ന പൊതുവായ നാമമാണ്‌ കൊക്ക്. ചായമുണ്ടി, ചെറുമുണ്ടി, പെരുമുണ്ടി, കാലിമുണ്ടി, തിരമുണ്ടി എന്നിങ്ങനെ വിവിധ തരങ്ങൾ കേരളത്തിൽ കാണപ്പെടുന്നു.

മത്സ്യങ്ങൾ, പ്രാണികൾ, തവള, ഞണ്ട്‌ എന്നിവയാണ്‌ പ്രധാന ഭക്ഷണം.


ഛായാഗ്രഹണം: ചള്ളിയാൻ

തിരുത്തുക