വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/16-08-2011

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരളിയുടെ പൂവ്
അരളിയുടെ പൂവ്

ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു നിത്യഹരിത സസ്യമാണ് അരളി. ഏകദേശം മൂന്നു മീറ്റർ വരെ ഉയരത്തിൽ വളരുന്ന അരളിയുടെ തൊലിക്ക് ചാര നിറമാണ്‌. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ സാധാരണയായി കണ്ടുവരുന്നു.

ഛായാഗ്രഹണം: വിപിൻ

തിരുത്തുക